Posts

Temples in one line

https://www.quora.com/Why-are-all-the-major-Shiva-ji-temples-almost-along-a-straight-line/answer/Raziman-T-V?ch=1&share=a74cbb14&srid=5YtB&fbclid=IwAR0-ao1Ya_gk3qXFBVWCuZFtZW9f9cL9GwapvbpWl-Q9IY5N82EEf_6ssxw

Maria Rose - Dracula

1-ജോനാതന്‍ പുറപ്പെടുന്നു https://www.facebook.com/notes/maria-rose/1-%E0%B4%9C%E0%B5%8B%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/1525399757540188/ 2. ജോനാതന്‍ വെളുത്തുള്ളിവിലാസം ലോഡ്ജില്‍ ! https://www.facebook.com/notes/maria-rose/2-%E0%B4%9C%E0%B5%8B%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D-/1526632410750256/ 3-ജോനാതന്‍ ഡ്രാക്കുളക്കോട്ടയില്‍ https://www.facebook.com/notes/maria-rose/3-%E0%B4%9C%E0%B5%8B%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D-%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%BF%E0%B4%B2%E0%B

Maria Rose - Spirit

Maria Rose February 27, 2014 · മമ്മൂട്ടി വാണി വിശ്വനാഥ്‌മായി സിനിമയില്‍ വാഗ്വാദം നടത്തുമ്പോള്‍ കൈയടി മമ്മൂട്ടിയ്ക്ക് തന്നെ . ലെന മോഹന്‍ ലാലുമായി വാഗ്വാദം നടത്തിയാലും അങ്ങനെ തന്നെ . വാണി വിശ്വനാതും ലെനയും പ്രതിനിധീകരിക്കുന്നത് എന്തായിരുന്നാലും കൈയടി താരങ്ങള്‍ക്ക് തന്നെ . സ്പിരിറ്റ്‌ എന്ന ചിത്രത്തില്‍ ലെനയെ അവതരിപ്പിക്കുന്ന സീന്‍ ഇങ്ങനെയാണ് . ഒരു ഷോപ്പിംഗ് മാളില്‍ വച്ച് ഒരു പയ്യന്‍ ലെനയെ കയറിപ്പിടിക്കുന്നു . തിരക്കുള്ള വഴികളില്‍ ഇടയ്ക്കിടെ നമ്മുക്ക് കാണാവുന്ന ചില രംഗങ്ങളാണ് അവ. അത് കൊണ്ട് തന്നെ ആണ്‍ ഭൂരിപക്ഷവും പുരുഷപക്ഷ ഭൂരിപക്ഷവും നിറഞ്ഞ തീയറ്ററിനെ അത് രസിപ്പിക്കും , പ്രത്യേകിച്ചും ഒന്ന് പിടിച്ചാല്‍ കൊള്ളാം എന്ന് ആഗ്രഹം ഉള്ളവരെയും ഇതിനു മുന്‍പ് വിജയകരമായി 'പിടിച്ചിട്ടുള്ള'വരെയും. (ചുമട് എടുക്കുന്ന നായകന്‍ ആ ജോലി ചെയ്യുന്നവരെ രസിപ്പിക്കുന്നത് പോലെയാണത്) സാധാരണ ഗതിയില്‍ തനിക്ക് നേരിട്ട പബ്ളിക് അപമാനത്തില്‍ അന്ധാളിച്ച് നില്‍ക്കുന്ന, തന്നെ പിടിച്ചിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോയ വ്യക്തിയെ തിരിഞ്ഞു നോക്കി അമര്‍ഷം കൊള്ളുകയോ ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ വിത

Deepak & Sreehari

Image
ദീപക് ശങ്കരനാരായണൻ November 25 at 11:55 AM  ·  "മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം" പുലർച്ചെ എട്ടുമണിക്ക് ബാൽക്കണിയിൽ വന്നിരുന്ന് ഒരു കാര്യവുമില്ലാതെ ചിറകടിച്ചും ശബ്ദമുണ്ടാക്കിയും ഒന്നരയടി ഇപ്പുറത്ത് ഒരു ചില്ലകലത്ത് കിടക്കുന്ന പാവപ്പെട്ടവനെ ഉറങ്ങാൻ സമ്മതിക്കാത്ത ആ വൃത്തികെട്ട urban pest ജീവിയെപ്പറ്റിത്തന്നെയല്ലേ കവി ഈ പറയുന്നത്?! പഴയ കെ എസ് ഗോപാലകൃഷ്ണൻ പടത്തിന്റെ സൗണ്ട് ട്രാക്കുപോലിരിക്കുന്ന ആ ഓഞ്ഞ ഒച്ചതന്നെയാണല്ലോ‌ അല്ലേ ഈ കുറുകൽ? കവികളില്ലാത്ത ഒരു ലോകം വരും. ഡിക്ഷ്ണറിയിൽ അന്ന് പ്രണയം എന്ന വാക്ക് ആർക്കൈവ് സെക്ഷനിലേക്ക് മാറും. മനുഷ്യർ സ്പേയ്ഡിനെ ഇസ്പേഡ് ഏഴാം കൂലി എന്ന് മുഖത്തുനോക്കി വിളിക്കും. https://www.facebook.com/dsankaranarayanan/posts/10217544751871756 **************** Sreehari Sreedharan 13 hrs  ·  മലയാളകവികളും ദീപക് ശങ്കരനാരായണനും - എ റെണ്ടേവൂ ===== കവി : “സുറുമയെഴുതിയ മിഴകളേ, പ്രണയമധുരത്തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ…” ദീപക് : ഈ സൂര്യകാന്തി എന്ന് പറയുന്നത് മറ്റേ സൗ

Queen Victoria മഹാറാണി ഇറക്കിയ അപൂർവ നാണയം

Image
Partha Sarathy ഇംഗ്ളണ്ടും അമേരിക്കയും ആസ്ത്രേലിയയും ഇന്ത്യയും എന്ന് വേണ്ട ലോകത്തിലെ പകുതി സ്ഥലങ്ങളും ഭരിച്ച Queen Victoria മഹാറാണി ഇറക്കിയ അപൂർവ നാണയമാണിത്. പന്തള രാജകുമാരനായ ശ്രീ മണികണ്ഠൻ കൈയിൽ ചിൻമുദ്രയും കാലിൽ യോഗ പട്ടാസനത്തിന്റെ അരപ്പട്ടയുമായുള്ള ഈ നാണയത്തിന് രണ്ട് പ്രത്യേകതകൾ ഉണ്ട്. ഒന്ന്, ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രമില്ലാത്ത ഒരേയൊരു നാണയമാണിത്. രണ്ട്, ഈ നാണയം ഇറങ്ങിയ 1616 കാലത്ത് അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏത് കോണിലും ഉപയോഗിക്കാമായിരുന്നു, അതായത് അമേരിക്കയിലും ആഫ്രിക്കയിലും ആസ്ത്രേലിയയിലും, എന്നിങ്ങനെ എല്ലായിടത്തും. സാക്ഷാൽ വിക്ടോറിയ മഹാറാണി പോലും നാണയമുണ്ടാക്കി ആദരിച്ചിരുന്ന ഭഗവാൻ അയ്യപ്പന്റെ പേരിൽ ഒരു ചെറിയ നാണയം പോലും ഉണ്ടാക്കാൻ ഇന്നേ വരെ കേരളം മാറിമാറി ഭരിച്ച LDF - UDF സർക്കാറുകൾ ശ്രമിച്ചില്ല എന്നത് അത്യന്തം ഖേദകരമാണ്. *************** Partha Sarathy കുറിപ്പ് - East India Co. ആദ്യമായി ഇന്ത്യയുടെ ഒരു ഭാഗം ഭരിച്ചത് 1757 ൽ Battle of PIassey. ആദ്യമായി തിരുവിതാംകൂർ ഭരിച്ചത് 1795. അതായത് 1616 അവർക്ക് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ലായിരുന്നു. ഏതോ ഒരു വിരുതൻ ഈ നാണയത്തിന്റ