Deepak & Sreehari
ദീപക് ശങ്കരനാരായണൻ November 25 at 11:55 AM · "മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം" പുലർച്ചെ എട്ടുമണിക്ക് ബാൽക്കണിയിൽ വന്നിരുന്ന് ഒരു കാര്യവുമില്ലാതെ ചിറകടിച്ചും ശബ്ദമുണ്ടാക്കിയും ഒന്നരയടി ഇപ്പുറത്ത് ഒരു ചില്ലകലത്ത് കിടക്കുന്ന പാവപ്പെട്ടവനെ ഉറങ്ങാൻ സമ്മതിക്കാത്ത ആ വൃത്തികെട്ട urban pest ജീവിയെപ്പറ്റിത്തന്നെയല്ലേ കവി ഈ പറയുന്നത്?! പഴയ കെ എസ് ഗോപാലകൃഷ്ണൻ പടത്തിന്റെ സൗണ്ട് ട്രാക്കുപോലിരിക്കുന്ന ആ ഓഞ്ഞ ഒച്ചതന്നെയാണല്ലോ അല്ലേ ഈ കുറുകൽ? കവികളില്ലാത്ത ഒരു ലോകം വരും. ഡിക്ഷ്ണറിയിൽ അന്ന് പ്രണയം എന്ന വാക്ക് ആർക്കൈവ് സെക്ഷനിലേക്ക് മാറും. മനുഷ്യർ സ്പേയ്ഡിനെ ഇസ്പേഡ് ഏഴാം കൂലി എന്ന് മുഖത്തുനോക്കി വിളിക്കും. https://www.facebook.com/dsankaranarayanan/posts/10217544751871756 **************** Sreehari Sreedharan 13 hrs · മലയാളകവികളും ദീപക് ശങ്കരനാരായണനും - എ റെണ്ടേവൂ ===== കവി : “സുറുമയെഴുതിയ മിഴകളേ, പ്രണയമധുരത്തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ…” ദീപക് : ഈ സൂര്യകാന്തി എന്ന് പറയുന്നത്...